ഷെയ്‍ന്‍ നിഗത്തെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് സംവിധായകന്‍ കമല്‍

കാരവാന്‍ സംസ്കാരമാണ് സിനിമക്ക് ദോഷം ചെയ്തതെന്നും കമല്‍ മീഡിയവണിനോട് പറഞ്ഞു

Update: 2019-12-03 02:26 GMT

നടന്‍ ഷെയ്‍ന്‍ നിഗത്തെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.എന്നാല്‍ തന്റെ മാത്രം ആവിഷ്കാരമാണ് സിനിമ എന്ന് നടന്മാര്‍ ധരിക്കരുത്. ലഹരി ഉപയോഗം മുന്‍പും സിനിമയില്‍ ഉണ്ട്. ലഹരി ഉപയോഗത്തിന്റെ രീതികള്‍ക്ക് മാത്രമാണ് മാറ്റം. കാരവാന്‍ സംസ്കാരമാണ് സിനിമക്ക് ദോഷം ചെയ്തതെന്നും കമല്‍ മീഡിയവണിനോട് പറഞ്ഞു.

Tags:    

Similar News