പാലക്കാട് പട്ടാമ്പിയിൽ 13 വയസുകാരൻ മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു

Update: 2025-12-31 14:45 GMT

പാലക്കാട്: പാലക്കാട് പട്ടാമ്പി ആമയൂരിൽ 13 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. വരിക്കോട്ടിൽ സിദ്ദിഖിന്റെ മകൻ അജ്മലാണ് മരിച്ചത്. കിഴക്കേക്കര മാങ്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൊപ്പം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News