പയ്യന്നൂര്‍ കൊലക്കേസ്: നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡ് ചെയ്തു

Update: 2016-07-19 16:10 GMT
പയ്യന്നൂര്‍ കൊലക്കേസ്: നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡ് ചെയ്തു
Advertising

പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

പയ്യന്നൂര്‍ കൊലക്കേസില്‍ അറസ്റ്റിലായ നാലു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

Tags:    

Similar News