മാണിക്ക് അധികാരത്തോട് ആര്‍ത്തിയെന്ന് സിആര്‍ മഹേഷ്

Update: 2016-08-11 10:00 GMT
Editor : Alwyn K Jose
മാണിക്ക് അധികാരത്തോട് ആര്‍ത്തിയെന്ന് സിആര്‍ മഹേഷ്

കെഎം മാണി യുഡിഎഫ് വിട്ടാല്‍ ഒരു കുഴപ്പവുമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സിആര്‍ മഹേഷ്.

കെഎം മാണി യുഡിഎഫ് വിട്ടാല്‍ ഒരു കുഴപ്പവുമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സിആര്‍ മഹേഷ്. അധികാരത്തോടുള്ള ആര്‍ത്തിയാണ് മാണിക്ക്. ഇപ്പോള്‍ കോഴക്കേസുകളിലെ അന്വേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കപട തന്ത്രം പയറ്റുന്നുവെന്നും സിആര്‍ മഹേഷ് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Advertising
Advertising

കെ.എം.മാണി പോകുന്നെങ്കിൽ പോകട്ടെ, ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അധികാരത്തോടുള്ള ആർത്തിയും, കോഴകേസുകളിലെ അന്വേഷണങ്ങ...

Publicado por Cr Mahesh em Quarta, 3 de agosto de 2016
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News