തച്ചങ്കരി 17 ലക്ഷത്തോളം രൂപ അനധികൃതമായി സമ്പാദിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Update: 2016-12-05 22:39 GMT
തച്ചങ്കരി 17 ലക്ഷത്തോളം രൂപ അനധികൃതമായി സമ്പാദിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചിരുന്നു

ടോമിന്‍ ജെ തച്ചങ്കരിക്ക് അനധികൃത സമ്പാദ്യമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 17 ലക്ഷത്തോളം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കണ്ടെത്തല്‍. തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Tags:    

Similar News