യാത്രക്കാരുടെ സുരക്ഷ: റെയില്‍വേക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

Update: 2017-02-03 10:08 GMT
Editor : Alwyn K Jose
യാത്രക്കാരുടെ സുരക്ഷ: റെയില്‍വേക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
Advertising

ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് നോട്ടീസ് നല്‍കിയത്.

യാത്രക്കാരുടെ സുരക്ഷാ വിഷയത്തില്‍ റെയില്‍വേക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് നോട്ടീസ് നല്‍കിയത്. യാത്രക്കാരുടെ സുരക്ഷ ഭീഷണിയിലാണെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News