വിജിലന്‍സിന് വിഎസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉപകാരസ്‍മരണയെന്ന് മാണി

Update: 2017-06-24 02:20 GMT
വിജിലന്‍സിന് വിഎസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉപകാരസ്‍മരണയെന്ന് മാണി

മകന്റെ പേരിലുള്ള കേസ് അവസാനിപ്പിച്ചതിലെ ഉപകാരസ്മരണയാണ് വിഎസ് പ്രകടിപ്പിക്കുന്നത്. ഇനിയും കേസുണ്ട്.

വിജിലൻസിന് വിഎസ് അച്യുതാനന്ദന്‍ നൽകിയ ഗുഡ് സർട്ടിഫിക്കറ്റ് ഉപകാരസ്മരണയാണെന്ന് കെഎം മാണി. മകന്റെ പേരിലുള്ള കേസ് അവസാനിപ്പിച്ചതിലെ ഉപകാരസ്മരണയാണ് വിഎസ് പ്രകടിപ്പിക്കുന്നത്. ഇനിയും കേസുണ്ട്. ' ഇനിയും ഉപകാരസ്മരണ നടത്തേണ്ടി വരുമെന്നും മാണി നിയമസഭയിൽ പറഞ്ഞു.

Tags:    

Similar News