ഐസ്ക്രീം കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നല്കിയ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

Update: 2017-11-22 13:55 GMT
ഐസ്ക്രീം കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നല്കിയ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും
Advertising

കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നല്കിയ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നല്കിയ ഹര്‍ജിയും കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന വി എസ് അച്യുതാനന്ദന്റെ ഹര്‍ജിയുമാണ് കോടതി പരിഗണിക്കുക. കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Tags:    

Similar News