മധ്യകേരളത്തില്‍ യുഡിഎഫിന് അപ്രതീക്ഷിത വെല്ലുവിളി: ജോണി നെല്ലൂര്‍

Update: 2018-04-12 20:49 GMT
Editor : admin
മധ്യകേരളത്തില്‍ യുഡിഎഫിന് അപ്രതീക്ഷിത വെല്ലുവിളി: ജോണി നെല്ലൂര്‍

മധ്യകേരളത്തിലെ മണ്ഡലങ്ങളില്‍ യുഡിഎഫ് അപ്രതീക്ഷിത വെല്ലുവിളി നേരിടുന്നുവെന്ന് യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍.

Full View

മധ്യകേരളത്തിലെ മണ്ഡലങ്ങളില്‍ യുഡിഎഫ് അപ്രതീക്ഷിത വെല്ലുവിളി നേരിടുന്നുവെന്ന് യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍. എറണാകുളം ജില്ലയില്‍ ഇത് പ്രകടമാണ്. അഴിമതി ആരോപണം നുണ പ്രചരണം ആണെങ്കിലും ഒരു വിഭാഗം ആളുകള്‍ ഇത് വിശ്വസിക്കുന്നുണ്ട്. ജിഷയുടെ അമ്മ ആദ്യം നല്‍കിയ പരാതി കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ജോണി നെല്ലൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News