എംഎസ്എഫ് പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ

മുഹമ്മദ് അസ്‌ലം അനുസ്മരണത്തിലും സൗഹൃദ ഇഫ്താർ സംഗമത്തിലുമാണ് ജി.സുധാകരൻ പങ്കെടുത്തത്

Update: 2026-03-15 15:44 GMT

ആലപ്പുഴ: എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ. മുഹമ്മദ് അസ്‌ലം അനുസ്മരണത്തിലും സൗഹൃദ ഇഫ്താർ സംഗമത്തിലുമാണ് ജി.സുധാകരൻ പങ്കെടുത്തത്. എംഎസ്എഫ് വടക്ക് കമ്പിവളപ്പ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സുധാകരൻ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരൻ എംഎസ്എഫ് വേദിയിലെത്തിയത്. സുധാകരനെതിരെ കഴിഞ്ഞ ദിവസം സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News