അഹമ്മദ് ദേവർകോവിൽ കോഴിക്കോട് സൗത്ത് എൽഡിഎഫ് സ്ഥാനാർഥി

ഐഎൻഎല്ലിലെ ലെ മറ്റു സ്ഥാനാർഥികളുടെ പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് ഐഎൻഎൽ പ്രസ്താവനയിൽ അറിയിച്ചു

Update: 2026-03-15 10:48 GMT

കോഴിക്കോട്: അഹമ്മദ് ദേവർകോവിലിനെ കോഴിക്കോട് സൗത്തിലെ സ്ഥാനാർഥിയായി ഐഎൻഎൽ പ്രഖ്യാപിച്ചു. ഐഎൻഎല്ലിലെ ലെ മറ്റു സ്ഥാനാർഥികളുടെ പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് ഐഎൻഎൽ പ്രസ്താവനയിൽ അറിയിച്ചു.  കോൺഗ്രസ്, സിപിഎം, സിപിഐ സ്ഥാനാർഥി പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News