ലീഗിൽ എട്ട് സിറ്റിങ് എംഎൽഎമാർക്ക് സീറ്റില്ലെന്ന് സൂചന; അന്തിമ തീരുമാനം നാളെ

പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലോ മലപ്പുറത്തോ മത്സരിക്കും

Update: 2026-03-15 10:13 GMT

കോഴിക്കോട്: മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടികയില്‍ അന്തിമ ധാരണ നാളെ. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലോ മലപ്പുറത്തോ മത്സരിക്കും. എം.കെ മുനീർ - കോഴിക്കോട് സൗത്തിലും കാസർകോട് കെ.എം ഷാജിയും മത്സരിച്ചേക്കും. പി.കെ ബഷീറും എന്‍. ഷംസുദ്ദീനും വീണ്ടും മത്സരിക്കും. എട്ട് എംഎൽഎമാർക്ക് സീറ്റ് കിട്ടിയേക്കില്ല.

വനിതാ സ്ഥാനാർഥിയായി കൂത്തുപറമ്പിൽ ജയന്തി രാജനോ ഫാത്തിമ തഹ്ലിയക്കോയാണ് സാധ്യത. പി.കെ നവാസ്, ഫൈസല്‍ ബാബു, ടി.പി അഷ്റഫലി തുടങ്ങി യുവനേതാക്കള്‍ക്കും ഇടം ലഭിക്കും

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News