മീഡിയവണ്‍-എ ഫോര്‍ ഓട്ടോ റോഡ് ഷോ സംഘടിപ്പിച്ചു

Update: 2018-04-23 04:05 GMT
Editor : Jaisy
Advertising

തിരുവനന്തപുരം മുതല്‍ തൊടുപുഴ അച്ചന്‍കോവില്‍ വരെ നടക്കുന്ന റോഡ് ഷോ എംജി കൊളേജിന് മുന്നില്‍ നിന്നാണ് ആരംഭിച്ചത്

മീഡിയവണും എ ഫോര്‍ ഓട്ടോയും ചേര്‍ന്ന് റോഡ് ഷോ സംഘടിപ്പിച്ചു. തിരുവനന്തപുരം മുതല്‍ തൊടുപുഴ അച്ചന്‍കോവില്‍ വരെ നടക്കുന്ന റോഡ് ഷോ എംജി കൊളേജിന് മുന്നില്‍ നിന്നാണ് ആരംഭിച്ചത്. മഹീന്ദ്ര താറിന്റെ 30 ജീപ്പുകളാണ് റോഡ് ഷോയില്‍ പങ്കെടുത്തത്.വൈകിട്ടോടെ റോഡ്ഷോ അച്ചന്‍കോവിലില്‍ എത്തിച്ചേരും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News