ചുവന്ന കൊടി പിടിച്ചാൽ കമ്മ്യൂണിസ്റ്റ് ആകില്ല- ജി.സുധാകരൻ

ജില്ലാ സെക്രട്ടറി ആർ.നാസറും എച്ച്.സലാം എംഎൽഎയുമാണ് തനിക്ക് എതിരെയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്

Update: 2026-03-13 17:21 GMT

ആലപ്പുഴ: ചുവന്ന കൊടി പിടിച്ചാൽ കമ്മ്യൂണിസ്റ്റ് ആകില്ലെന്ന് ജി.സുധാകരൻ. എം.എ ബേബി പറഞ്ഞത് മറ്റുള്ളവർ ലംഘിച്ചു. വർഗ വഞ്ചകനെന്ന് വരെ ചിലർ തന്നെ വിളിച്ചു. ജില്ലാ സെക്രട്ടറി ആർ.നാസറും എച്ച്.സലാം എംഎൽഎയുമാണ് തനിക്ക് എതിരെയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. താൻ ആരെ കൊണ്ടും ആരെയും ചീത്ത വിളിപ്പിച്ചിട്ടില്ലെന്നും ജി.സുധാകരൻ. രാഷ്ട്രീയവും പ്രത്യശാസ്ത്രപരമായ കാര്യങ്ങൾ ഉന്നയിക്കുമ്പോൾ എന്നെ നേരിടും എന്നാണ് പറയുന്നത്. പാർട്ടിയിൽ നിന്നുകൊണ്ടുള്ള പാർട്ടി വിരുദ്ധ പ്രവർത്തനത്തിനെതിരെയാണ് താൻ മത്സരിക്കുന്നതെന്നും ജി.സുധാകരൻ പറഞ്ഞു.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News