ആത്മഹത്യ ഭീഷണി മുഴക്കി കേരള സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥികള്‍

Update: 2018-05-01 03:16 GMT
Editor : Alwyn K Jose
ആത്മഹത്യ ഭീഷണി മുഴക്കി കേരള സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥികള്‍
Advertising

വിദ്യാര്‍‌ഥി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സാങ്കേതിക സര്‍വകലാശാലയില്‍ ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍‌ഥികൾ പ്രതിഷേധിച്ചു.

വിദ്യാര്‍‌ഥി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സാങ്കേതിക സര്‍വകലാശാലയില്‍ ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍‌ഥികൾ പ്രതിഷേധിച്ചു. ടെക്സോ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സമരം നടത്തിയ വിദ്യാര്‍ഥികളുമായി വൈസ് ചാന്‍സിലര്‍ ചര്‍ച്ചക്ക് സന്നദ്ധമാകാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തിയത്. ഒടുവില്‍ രജിസ്ട്രാറെത്തി നാളെ 10 മണിക്ക് ചര്‍ച്ചക്ക് അവസരമൊരുക്കാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞ് പോയത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News