ഭരണത്തില്‍ സുതാര്യതയില്ല; സര്‍ക്കാര്‍ പരാജയമെന്ന് കെപിഎ മജീദ്

Update: 2018-05-08 20:48 GMT
ഭരണത്തില്‍ സുതാര്യതയില്ല; സര്‍ക്കാര്‍ പരാജയമെന്ന് കെപിഎ മജീദ്

എല്‍ഡിഎഫ് ഭരണത്തില്‍ കൊലപാതക രാഷ്ട്രീയം തിരിച്ചു വന്നുവെന്ന് കെപിഎ മജീദ്

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ 100 ദിനം പരാജയത്തിന്‍റേതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സുതാര്യതയില്ലാത്ത ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. എല്‍ഡിഎഫ് ഭരണത്തില്‍ കൊലപാതക രാഷ്ട്രീയം തിരിച്ചു വന്നുവെന്നും കെപിഎ മജീദ് കോഴിക്കോട്ട് പറഞ്ഞു.

Tags:    

Similar News