കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേരള കോണ്‍ഗ്രസ്

Update: 2018-05-08 20:07 GMT
Editor : Ubaid
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേരള കോണ്‍ഗ്രസ്

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത് ന്യായീകരിക്കാനാകാത്തതാണെന്ന് കേരള കോണ്‍ഗ്രസ് എം.

Full View

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ബിജു രമേശിന്‍റെ മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത് ന്യായീകരിക്കാനാകാത്തതാണെന്ന് കേരള കോണ്‍ഗ്രസ് എം. വിവാഹ നിശ്ചയത്തിന് നേതാക്കള്‍ പോകരുതായിരുതെന്നും ബാര്‍കോഴ കേസ് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്ന സംശയങ്ങള്‍ ശരിയായിരുന്നുവെന്നതിനുള്ള സ്ഥിരീകരണമാണ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തതിലൂടെ ലഭിച്ചതെന്നും ജോസഫ് എം പുതുശ്ശേരി കോട്ടയത്ത് പറഞ്ഞു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News