നാടോടിനൃത്ത വേദിയിലെ പുതിയ അതിഥി

Update: 2018-05-09 07:03 GMT
Editor : Sithara

കൂട്ടിലടച്ച പക്ഷികളെ ഉപയോഗിക്കരുതെന്ന നിയമം കര്‍ശനമാക്കിയപ്പോള്‍ വേദിയിലെത്തിയത് ചില പുതിയ താരങ്ങളാണ്

Full View

നാടോടിനൃത്ത വേദിയില്‍ തത്തയും മൈനയുമെല്ലാം പതിവ് കാഴ്ചയാണ്. എന്നാല്‍ ഇക്കുറി കൂട്ടിലടച്ച പക്ഷികളെ ഉപയോഗിക്കരുതെന്ന നിയമം കര്‍ശനമാക്കിയപ്പോള്‍ വേദിയിലെത്തിയത് ചില പുതിയ താരങ്ങളാണ്. അത്തരത്തിലൊരു താരത്തെ പരിചയപ്പെടാം ഇനി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News