പൊലീസിനെതിരെ സിപിഐ എംഎല്‍എമാര്‍

Update: 2018-05-11 17:55 GMT
പൊലീസിനെതിരെ സിപിഐ എംഎല്‍എമാര്‍

സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് കൊല്ലത്ത് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കസ്റ്റഡിയില്‍ മര്‍ദ്ദിച്ചത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത നടപടി

ദലിത് യുവാക്കള്‍ക്കെതിരെ പൊലീസിന്റെ മൂന്നാംമുറ പ്രയോഗത്തില്‍ പൊലീസിനെ വിമര്‍‌ശിച്ച് സിപിഐ എംഎല്‍‌എമാര്‍ രംഗത്ത്. സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് കൊല്ലത്ത് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കസ്റ്റഡിയില്‍ മര്‍ദ്ദിച്ചത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത നടപടി. ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തില്‍ സിപിഐ എംഎല്‍എമാര്‍ യുവാക്കളെ സന്ദര്‍ശിച്ചു

Tags:    

Similar News