നടി ആക്രമിക്കപ്പെട്ട സംഭവം: മൊബൈലിനായി തിരച്ചില്‍ തുടരുന്നു

Update: 2018-05-11 22:44 GMT
Editor : Sithara
നടി ആക്രമിക്കപ്പെട്ട സംഭവം: മൊബൈലിനായി തിരച്ചില്‍ തുടരുന്നു

പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് പറയുന്ന ഗോശ്രീ പാലത്തിനു താഴെ നാവികസേനയുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയാണ്.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതികളെയുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുന്നു. കൊച്ചിയിലും ആലപ്പുഴയിലുമായാണ് തെളിവെടുപ്പ്. പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് പറയുന്ന ഗോശ്രീ പാലത്തിനു താഴെ നാവികസേനയുടെ സഹായത്തോടെ ഇപ്പോള്‍ തിരച്ചില്‍ നടത്തുകയാണ്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News