അഴിമതിക്കെതിരെ സംഘടനയുമായി ജേക്കബ് തോമസ്

Update: 2018-05-11 10:16 GMT
Editor : admin
അഴിമതിക്കെതിരെ സംഘടനയുമായി ജേക്കബ് തോമസ്

സത്യന്‍ അന്തിക്കാട്, ലാല്‍ജോസ്, ശ്രീനിവാസന്‍, സക്കറിയ തുടങ്ങിയവരും എക്സെല്‍ കേരളയുമായി സഹകരിക്കും. 

അഴിമതിക്കെതിരെ പുതിയ സംഘടനയുമായി മുന്‍ഡിജിപി ജേക്കബ് തോമസ്. എക്‌സെല്‍ കേരള എന്നാണ് സംഘടനയുടെ പേര്. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ്, ശ്രീനിവാസന്‍, സക്കറിയ തുടങ്ങിയവരും എക്സെല്‍ കേരളയുമായി സഹകരിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News