യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

Update: 2018-05-11 02:03 GMT
Editor : admin
യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

നിയമ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കുമാണ് ഉപസമിതി നിര്‍ദേശം നല്‍കിയത്

യുഡിഎഫ് സര്‍ക്കാറിന്റെ അവസാനകാലത്തെടുത്ത വിവാദ ഉത്തരവുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം. നിയമ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കുമാണ് ഉപസമിതി നിര്‍ദേശം നല്‍കിയത്. വിവാദ ഉത്തരവുകള്‍ പരിശോധിക്കുന്നതിന് മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് നിര്‍ദേശം നല്‍കിയത്. ജനുവരി ഒന്ന് മുതലുള്ള വിവാദ തീരുമാനങ്ങളാണ് പരിശോധിക്കുന്നത്. ഉപസമിതി അടുത്തയാഴ്ച വീണ്ടും യോഗം ചേരും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News