മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ല: മാത്യു ടി തോമസ്

Update: 2018-05-11 09:52 GMT
Editor : admin
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ല: മാത്യു ടി തോമസ്

നദീസംയോജനം എന്ന തമിഴ്നാടിന്റെ ആവശ്യത്തോടും കേരളത്തിന് യോജിപ്പില്ല‌.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന തമിഴ്‍നാടിന്റെ ആവശ്യത്തോട് യോജിപ്പില്ലെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്. നദീസംയോജനം എന്ന തമിഴ്നാടിന്റെ ആവശ്യത്തോടും കേരളത്തിന് യോജിപ്പില്ല‌. നദീസംയോജനം കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News