ആന്റണിയെ നാടുകടത്തിയത് ഉമ്മന്‍ചാണ്ടി - കുഞ്ഞാലിക്കുട്ടി - മാണി ത്രയമെന്ന് പിസി ജോര്‍ജ്

Update: 2018-05-12 05:19 GMT

ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും ചേര്‍ന്നാണ് എകെ ആന്റണിയെ നാടു കടത്തിയതെന്ന് പിസി ജോര്‍ജ്.

ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും ചേര്‍ന്നാണ് എകെ ആന്റണിയെ നാടു കടത്തിയതെന്ന് പിസി ജോര്‍ജ്. ഇക്കാര്യം ആന്റണി തന്നോട് പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും കെഎം മാണിയും തമ്മിലുള്ള ഒത്തു കളി അവസാനിപ്പിച്ചാലേ കോണ്‍ഗ്രസ് രക്ഷപ്പെടൂവെന്നും പിസി ജോര്‍ജ് കോഴിക്കോട്ട് പറഞ്ഞു.

Tags:    

Similar News