ടി.പി തെറ്റുകാരനല്ലെന്ന് കോടിയേരി പറഞ്ഞ പശ്ചാത്തലത്തില്‍ പിണറായി മാപ്പ് പറയണമെന്ന് കെ.കെ രമ

Update: 2018-05-12 09:20 GMT
Editor : Jaisy
ടി.പി തെറ്റുകാരനല്ലെന്ന് കോടിയേരി പറഞ്ഞ പശ്ചാത്തലത്തില്‍ പിണറായി മാപ്പ് പറയണമെന്ന് കെ.കെ രമ

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിന് ഒത്താശ ചെയ്യുന്നുണ്ട്

ടി.പി വധക്കേസിലെ പ്രതികള്‍ക്ക് എല്ലാ വിധ സൌകര്യവും ഒരുക്കാന്‍ ചില പൊലീസുകാരെ സര്‍ക്കാര്‍ ജയിലില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ആര്‍എംപി നേതാവ് കെ.കെ രമ. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിന് ഒത്താശ ചെയ്യുന്നുണ്ട്. ടി.പി തെറ്റുകാരനല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ പശ്ചാത്തലത്തില്‍
പിണറായി വിജയന്‍ മാപ്പ് പറയണമെന്നും രമ കോഴിക്കോട് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News