സാമ്പത്തിക പ്രതിസന്ധി മറികടക്കും: തോമസ് ഐസക്

Update: 2018-05-13 02:37 GMT
സാമ്പത്തിക പ്രതിസന്ധി മറികടക്കും: തോമസ് ഐസക്

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുകയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയും ചെയ്യുന്ന മാജിക് ബജറ്റിലുണ്ടാകുമെന്ന് ഡോ തോമസ് ഐസക്.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുകയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയും ചെയ്യുന്ന മാജിക് ബജറ്റിലുണ്ടാകുമെന്ന് ഡോ തോമസ് ഐസക്. സാമ്പത്തിക അച്ചടക്കം പാലിക്കും. നികുതി വരുമാനം 25 ശതമാനം വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. 2010ലെ ഹരിത ബജറ്റിന്റെ തുടര്‍ച്ചയായിരിക്കും ഇന്നത്തേതെന്നും തോമസ് ഐസക് പറഞ്ഞു.


വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകും. ജിഎസ്‍ടിക്ക് കേരളം എതിരല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

Tags:    

Similar News