ലൈംഗിക ആരോപണങ്ങളിൽ നിഗമനങ്ങളിലെത്താതെ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്

Update: 2018-05-15 23:10 GMT
Editor : Jaisy
ലൈംഗിക ആരോപണങ്ങളിൽ നിഗമനങ്ങളിലെത്താതെ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്

എന്നാൽ ആരോപണങ്ങൾ അടങ്ങിയ സരിതയുടെ കത്തും, മൊഴിയും കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടുണ്ട്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളിൽ നിഗമനങ്ങളിലെത്താതെ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് .എന്നാൽ ആരോപണങ്ങൾ അടങ്ങിയ സരിതയുടെ കത്തും, മൊഴിയും കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടുണ്ട്. കാര്യസാധ്യത്തിനായി പൊതുപ്രവർത്തകർ ലൈംഗിക സംതൃപ്തി ആവശ്യപ്പെടുന്നത് അഴിമതിയായി കണക്കാക്കാമെന്ന് കമ്മീഷൻ നിരീക്ഷിക്കുന്നു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News