കണ്ണൂരിലേക്ക് പ്രവേശനാനുമതി തേടി പി ജയരാജന്‍ നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Update: 2018-05-19 22:52 GMT
Editor : admin
കണ്ണൂരിലേക്ക് പ്രവേശനാനുമതി തേടി പി ജയരാജന്‍ നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പരിയാരം മെഡിക്കല്‍ കോളിലെ പരിശോധനക്കും കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതി

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി തേടി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മെയ് 17,18 തിയ്യതികളില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിതേടിയാണ് ജയരാജന്‍ തലശേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ അപേക്ഷനല്‍കിയത്. പരിയാരം മെഡിക്കല്‍ കോളിലെ പരിശോധനക്കും കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനുമാണ് ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി തേടിയത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജില്ലയിലെത്തുന്നതിനായി ജയരാജന് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News