ഷുഹൈബ് വധം; കെ.സുധാകരന്റെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് 

Update: 2018-05-27 06:41 GMT
ഷുഹൈബ് വധം; കെ.സുധാകരന്റെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് 

ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റമെന്ന് ഡോക്ടര്‍ മാര്‍ ഇന്നലെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റമെന്ന് ഡോക്ടര്‍ മാര്‍ ഇന്നലെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്നും സിബിഐ അന്വേഷണ പ്രഖ്യാപനമില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാ ക്കാനാണ് കെപിസിസിയുടെ തീരുമാനം.

Full View
Tags:    

Similar News