തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുമെന്ന് പീതാംബരന്‍ മാസ്റ്റര്‍ മീഡിയവണ്ണിനോട്

Update: 2018-06-02 04:26 GMT
Editor : Subin
തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുമെന്ന് പീതാംബരന്‍ മാസ്റ്റര്‍ മീഡിയവണ്ണിനോട്
Advertising

രാജിക്കാര്യത്തില്‍ എന്‍സിപിയുടെ നിലപാട് പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടന്നും പീതാംബര്‍മാസ്റ്റര്‍ സ്ഥിരീകരിച്ചു...

വരും ദിവസങ്ങളിലും തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ മീഡിയാവണ്ണിനോട് വ്യക്തമാക്കി. രാജിക്കാര്യത്തില്‍ എന്‍സിപിയുടെ നിലപാട് പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടന്നും പീതാംബര്‍മാസ്റ്റര്‍ സ്ഥിരീകരിച്ചു. 14ന് ചേരുന്ന എന്‍സിപി നേത്യയോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News