പ്രീത ഷാജി നിരാഹാരം അവസാനിപ്പിച്ചു; ജപ്തി നടപടികള്‍ക്കെതിരെ മുന്നോട്ട് പോകും

കൊച്ചി മാനാത്തുപാടത്തെ വീട്ടമ്മ പ്രീത ഷാജി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. രമേശ് ചെന്നിത്തല നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

Update: 2018-08-12 15:57 GMT

കൊച്ചി മാനാത്തുപാടത്തെ വീട്ടമ്മ പ്രീത ഷാജി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. രമേശ് ചെന്നിത്തല നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ജപ്തി നടപടികള്‍ക്കെതിരെ മുന്നോട്ടു പോകുമെന്ന് പ്രീത ഷാജി പറഞ്ഞു. സര്‍ഫാസി നിയമത്തിലൂടെ വീട് ജപ്തി ചെയ്യാനുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ നീക്കത്തിനെതിരെയായിരുന്നു പ്രീത ഷാജിയുടെ നിരാഹാര സമരം.

Tags:    

Similar News