മലപ്പുറത്ത് ഫാമില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

രണ്ട് മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് തൊഴിലാളികളെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തിയത്

Update: 2018-08-14 13:45 GMT

ചാലിയാര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മലപ്പുറം മുണ്ടേരി ഫാമില്‍ 41 തൊഴിലാളികള്‍ ഒറ്റപ്പെട്ടു. രണ്ട് മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തൊഴിലാളികളെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. ജില്ലയില്‍ മലയോര മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

Full View
Tags:    

Similar News