മാളികപ്പുറം മേല്‍ശാന്തിക്ക് വധഭീഷണി

തന്നെയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്ന് ഫോൺ വഴിയും ഊമക്കത്ത് മുഖേനയും ഭീഷണി സന്ദേശം ലഭിച്ചെന്ന് കാണിച്ച് മേൽശാന്തി സന്നിധാനം പൊലീസിന് പരാതി നൽകി. 

Update: 2018-10-28 09:14 GMT

ശബരിമല മാളികപ്പുറം മേൽശാന്തി വി.എൻ അനീഷ് നമ്പൂതിരിക്ക് വധ ഭീഷണി. തന്നെയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്ന് ഫോൺ വഴിയും ഊമക്കത്ത് മുഖേനയും ഭീഷണി സന്ദേശം ലഭിച്ചെന്ന് കാണിച്ച് മേൽശാന്തി സന്നിധാനം പൊലീസിന് പരാതി നൽകി. ശബരിമല യുവതി പ്രവേശന വിഷയത്തിൽ തന്ത്രി കുടുംബത്തിന്റെയും പന്തളം കൊട്ടാരം നിർവാഹക സംഘത്തിന്റെയും നിലപാടുകൾക്ക് വി.എൻ അനീഷ് നമ്പൂതിരി പരസ്യ പിന്തുണ നൽകിയിരുന്നു.

Full View
Tags:    

Similar News