ശരണം വിളിയ്ക്കുന്നത് വിലക്കാനുള്ള അധികാരം ആർക്കുമില്ലെന്ന് പൊൻ രാധാകൃഷ്ണൻ

പൊലീസിന്റെ തീരുമാനം എന്താണെന്നത് താൻ നിരീക്ഷിയ്ക്കുമെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു.

Update: 2018-11-22 04:13 GMT

ശബരിമലയിലെ വലിയ നടപ്പന്തലിൽ തീർത്ഥാടകർ വിശ്രമിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് പൊലീസിൽ നിന്നും ഉറപ്പു ലഭിച്ചതായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. ശരണം വിളിയ്ക്കുന്നത് വിലക്കാനുള്ള അധികാരം ആർക്കുമില്ല. പൊലീസിന്റെ തീരുമാനം എന്താണെന്നത് താൻ നിരീക്ഷിയ്ക്കുമെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു.

Full View
Tags:    

Similar News