പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു- രമേശ് ചെന്നിത്തല
10 ലക്ഷം രൂപയുടെ പലിശരഹിത വായ്പ ആര്‍ക്കും ലഭിച്ചില്ല. മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Update: 2018-11-25 06:58 GMT
പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെതുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം മനുഷ്യ നിര്‍മ്മിതമിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് രൂപരേഖയുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും 10000 രൂപ ധനസഹായം ലഭിക്കാത്തവര്‍ ഇനിയുമുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
10 ലക്ഷം രൂപയുടെ പലിശരഹിത വായ്പ ആര്‍ക്കും ലഭിച്ചില്ല. മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.