സിജി സ്ഥാപക പ്രസിഡന്റ്​ കെ.എം. അബൂബക്കർ അന്തരിച്ചു

ഖബറടക്കം നാളെ രാവിലെ 10.30 ന് നായരമ്പലം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Update: 2018-11-27 13:56 GMT

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ സ്ഥാപക ഡയറക്ടറായിരുന്ന കെ.എം അബൂബക്കര്‍ അന്തരിച്ചു.

എറണാകുളം എടവനക്കാട് സ്വദേശിയാണ്. മുബൈ ബാര്‍ക്കിലെ സീനിയര്‍ സയന്റിഫിക് ഓഫീസറായിരുന്നു. ഖബറടക്കം നാളെ രാവിലെ 10.30 ന് നായരമ്പലം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

Tags:    

Similar News