നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പി.സി ജോര്‍ജ്ജ്

പി.സി ജോര്‍ജ്ജിന്‍റെ കേരള ജനപക്ഷം നിയമസഭയില്‍ ബി.ജെ.പിയുമായി പ്രവര്‍ത്തിക്കാന്‍ ശ്രീധരന്‍പിള്ളയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനമായത്

Update: 2018-11-27 11:07 GMT

ശബരിമല വിഷയത്തില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി പി.സി ജോര്‍ജ്ജ്. ബി.ജെ.പി നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. പി.സി ജോര്‍ജ്ജിന്‍റെ കേരള ജനപക്ഷം നിയമസഭയില്‍ ബി.ജെ.പിയുമായി പ്രവര്‍ത്തിക്കാന്‍ ശ്രീധരന്‍പിള്ളയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനമായത്.

Full View

വിശ്വാസ സംരക്ഷണത്തില്‍ ബി.ജെ.പി തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നതെന്നും അതിനാലാണ് സഹകരണത്തില്‍ ഏര്‍പ്പെടുന്നതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

Tags:    

Similar News