ശബരിമലയില്‍ മണ്ഡലപൂജ കഴിഞ്ഞു
വിശേഷാല്‍ പൂജകള്‍ക്കു ശേഷം ഇന്നു രാത്രി പത്തിന് നടയടക്കും. മകരവിളക്ക് മഹോത്സവത്തിനായി ഞായറാഴ്ച വൈകിട്ട് അഞ്ച്മണിക്കാണ് നട തുറക്കുക.
Update: 2018-12-27 07:38 GMT
ശബരിമലയില്‍ മണ്ഡലപൂജ കഴിഞ്ഞു. വൈകിട്ട് ദീപാരാധന നടക്കും. ഹരിവരാസനം പാടി രാത്രി പത്തിന് നടയടക്കും. മകരവിളക്ക് മഹോത്സവത്തിനായി ഞായറാഴ്ച വൈകിട്ട് അഞ്ച്മണിക്കാണ് നട തുറക്കുക.