നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമെന്ന് പൊലീസ്

വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയത്. ലഘുലേഖകൾ വിതരണം ചെയ്താണ് ഇവര്‍ മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

Update: 2019-01-05 09:24 GMT

മലപ്പുറം നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമെന്ന് പൊലീസ്. പോത്തുകല്ലിന് സമീപം മേലേ മുണ്ടേരിയിലാണ് മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയത്. ലഘുലേഖകൾ വിതരണം ചെയ്താണ് ഇവര്‍ മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

Full View
Tags:    

Similar News