തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കെ.വി തോമസ്
തരൂരിന്റെ ട്വീറ്റ് മത്സ്യത്തൊഴിലാളികളില്‍ വേദന ഉളവാക്കി. അതൊരു നാവുപിഴയായി കാണണമെന്നും കെ.വി തോമസ്.
Update: 2019-03-30 14:37 GMT
ശശി തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളികളോട് മാപ്പു ചോദിക്കുന്നുവെന്ന് കെ.വി തോമസ്. തരൂരിന്റെ ട്വീറ്റ് മത്സ്യത്തൊഴിലാളികളില്‍ വേദന ഉളവാക്കി. അതൊരു നാവുപിഴയായി കാണണമെന്നും കെ.വി തോമസ്. ഫേസ്ബുക്കിലൂടെയാണ് കെ.വി തോമസിന്റെ പ്രതികരണം.