ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍.ഡി.എഫിനെ സഹായിക്കുമെന്ന് ഇ.പി ജയരാജന്‍
ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍.ഡി.എഫിനെ സഹായിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍
Update: 2019-10-08 13:43 GMT
ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍.ഡി.എഫിനെ സഹായിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഭഗവാന്‍ അയ്യപ്പന്‍ ഞങ്ങളെ സഹായിക്കും, വിശ്വാസികളെല്ലാം ഞങ്ങള്‍ക്കൊപ്പമാണെന്നും ഇ.പി ജയരാജന്‍ വട്ടിയൂര്‍ക്കാവില്‍ പറഞ്ഞു.