ചാലക്കുടിയില്‍ ഒമ്പതു വയസ്സുകാരന് സ്കൂളില്‍ പാമ്പുകടിയേറ്റു

അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2019-11-26 12:03 GMT
Advertising

ചാലക്കുടിയില്‍ ഒമ്പതു വയസ്സുകാരന് സ്കൂളില്‍ പാമ്പുകടിയേറ്റു. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.എം.ഐ കാര്‍മല്‍ സ്കൂളിലെ വിദ്യാര്‍ഥി ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്.

Full View
Tags:    

Similar News