'എയിംസ് കേരളത്തിന്റെ ദീർഘകാലമായ ആവശ്യം': മുഖ്യമന്ത്രി

കേന്ദ്രം ഈ ആവശ്യം ഗൗരവമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Update: 2023-01-21 14:37 GMT
Advertising

തിരുവനന്തപുരം: എയിംസ് കേരളത്തിന്‍റെ ദീർഘകാലമായ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യപ്പെടാതെ തന്നെ അനുവദിക്കാനുള്ള സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചർച്ചയിൽ പ്രതീക്ഷ ഉണ്ടായിരുന്നുന്നെന്നും എന്നാൽ പട്ടിക പുറത്തുവിട്ടപ്പോള്‍ കേരളമില്ലായിരുന്നു. കേന്ദ്രം ഈ ആവശ്യം ഗൗരവമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News