തിരുവോണദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസവുമായി കെ-റെയിൽ വിരുദ്ധ സമിതി

സമരക്കാർക്കെതിരെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.

Update: 2022-09-08 09:51 GMT

തിരുവനന്തപുരം: കെ-റെയിൽ പദ്ധതി പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവോണ ദിനത്തിൽ കെ-റെയിൽ വിരുദ്ധസമിതി സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം ആരംഭിച്ചു. സമരക്കാർക്കെതിരെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. 

Watch Video Report;

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News