പത്തനംതിട്ടയിൽ കേരള കോൺഗ്രസ് എമ്മിലെ നൂറോളം പ്രവർത്തകർ കോൺഗ്രസിലേക്ക്

പ്രസിഡൻ്റിന് ഏകാധിപത്യ നിലപാടെന്ന് വിമർശനം

Update: 2026-07-05 08:12 GMT

പത്തനംതിട്ട: പത്തനംതിട്ടയിൽ കേരള കോൺഗ്രസ് എമ്മിലെ നൂറോളം പ്രവർത്തകർ ഇന്ന് കോൺഗ്രസിൽ ചേരും. ജില്ലാ വൈസ് പ്രസിഡന്‍റ് പി. കെ ജേക്കബ്, സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി തുടങ്ങി നൂറിലധികം പേരാണ് ചേരുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പത്തനംതിട്ട ഡിസിസിയിൽ മെമ്പർഷിപ്പ് നൽകും. പ്രസിഡൻ്റിന് ഏകാധിപത്യ നിലപാടെന്ന് വിമർശനം. ജില്ലാ വൈസ് പ്രസിഡൻ്റ് സ്ഥാനം പി.കെ ജേക്കബ് രാജിവെച്ചു.

Updating

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News