ദുരിതാശ്വാസനിധി വകമാറ്റിയ കേസ്: അടുത്തമാസം പത്തിന് പരിഗണിക്കും

കേസ് മാറ്റരുതെന്നും ഫുൾ ബെഞ്ച് വാദം കേൾക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും ലോകായുക്ത അംഗീകരിച്ചില്ല

Update: 2023-06-05 08:09 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വക മാറ്റി എന്ന കേസ് പരിഗണിക്കുന്നത് ലോകായുക്ത അടുത്തമാസം പത്തിലേക്ക് മാറ്റി. ഹരജി ലോകായുക്ത ഫുൾ ബഞ്ചിന് വിട്ട നടപടി ചോദ്യംചെയ്തത് പരാതിക്കാരൻ ഹൈക്കോടതി സമീപിച്ചത് പരിഗണിച്ചാണ് കേസ് മാറ്റിയത്.

രണ്ടുതവണ ഫുൾ ബെഞ്ച് ഇരുന്നിട്ടും ഒന്നും നടന്നിട്ടില്ലെന്നും ഇനി കേസ് മാറ്റണമെന്ന് ആവശ്യപ്പെടരുതെന്നും ഉപലോകായുക്ത പറഞ്ഞു. കേസ് മാറ്റരുതെന്നും ഫുൾ ബെഞ്ച് വാദം കേൾക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും ലോകായുക്ത അംഗീകരിച്ചില്ല.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News