സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി

പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ളവരുടെ സഹായി അലവൻസ് 11,400 എന്നത് 38,340 രൂപയും ആക്കിയിട്ടുണ്ട്

Update: 2026-03-12 05:01 GMT

തിരുവനന്തപുരം: കേരളത്തിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി. ഐഎഎസ് ഓഫീസര്‍മാരുടെ സംഘടനയുടെ നിവേദനം പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. സെക്രട്ടറി റാങ്കിലുള്ളവരുടെ സഹായിക്ക് 2,900 മായിരുന്നത് 19,170 രൂപയാക്കി.

പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ളവര്‍ക്ക്  രണ്ട് സഹായികള്‍, അലവന്‍സ് -38,340 രൂപ (നേരത്തേ 11,400) ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കാണ് സഹായി അലവന്‍സ് നല്‍കുന്നത്. മാര്‍ച്ച് ഒന്ന് മുതലാണ് കൂടിയ അലവന്‍സ് അനുവദിക്കുക.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News