മുഖ്യമന്ത്രിയുടെ പ്രസ്താവന പി.ടിയോടുള്ള അവഹേളനം; മാപ്പു പറയണമെന്ന് യു.ഡി.എഫ്

മുഖ്യമന്ത്രിയുടെ നിലപാട് നിന്ദ്യവും ക്രൂരവുമാണെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി

Update: 2022-05-13 09:04 GMT

കൊച്ചി: തെറ്റ് തിരുത്താൻ തൃക്കാക്കരക്കാർക്ക് ലഭിച്ച അസുലഭ സന്ദർഭമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കി യു.ഡി.എഫ്. പ്രസ്താവന പിടി തോമസിനോടുള്ള അവഹേളനമാണെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് നിന്ദ്യവും ക്രൂരവുമാണെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. പദവിക്ക് ചേർന്ന പ്രസ്താവനയല്ല മുഖ്യമന്ത്രി നടത്തിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് അബദ്ധം പറ്റിയെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് പറഞ്ഞു. പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News