തിരുവനന്തപുരത്തെ തട്ടുകടകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; 42 കടകൾക്ക് നോട്ടീസ്

ഇന്നലെ രാത്രി എട്ടുമണി മുതൽ 12 മണി വരെയായിരുന്നു പരിശോധന

Update: 2026-07-05 07:07 GMT

എഐ ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ്റെ മിന്നൽ പരിശോധനയിൽ 42 തട്ടുകടകൾക്ക് നോട്ടീസ്. ശുചിത്വ നിലവാരമില്ലാത്ത 38 തട്ടുകടകൾക്ക് പിഴ ചുമത്തി. ശുചിത്വമില്ലാത്ത തട്ടുകടകളിൽ നിന്ന് 46,500 രൂപ പിഴ ഈടാക്കി. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് 5000 രൂപയും പിഴ ചുമത്തി. ഇന്നലെ രാത്രി എട്ടുമണി മുതൽ 12 മണി വരെയായിരുന്നു പരിശോധന.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News