പാലക്കാട്ട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 വയസുകാരന്റെ കാലിന് പരിക്കേറ്റ സംഭവം: പൊട്ടിയത് പന്നിപ്പടക്കമാണെന്ന് സ്ഥിരീകരണം

നടന്നു പോവുകയായിരുന്ന 11 വയസ്സുകാരന് സ്ഫോടനത്തിൽ പരിക്കേൽക്കുകയായിരുന്നു

Update: 2026-01-05 09:27 GMT

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11 വയസുകാരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റത് പന്നിപ്പടക്കം പൊട്ടിയാണെന്ന് എന്ന് സ്ഥിരീകരണം. പൊലീസും ബോംബ്‌ സ്കോഡും ,ഡോഗ്സ്കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

ഇന്നലെ വൈകുന്നേരമാണ് നടന്നു പോവുകയായിരുന്ന 11 വയസ്സുകാരന് സ്ഫോടനത്തിൽ പരിക്കേറ്റത്.

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടിയുടെകാലിനാണ് ശസ്ത്രക്രിയ ചെയ്തത്. ജനവാസ മേഖലയിൽ  പന്നിപ്പടക്കം എങ്ങനെ എത്തി എന്നത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷിക്കും.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News